Indian psychiatric society -Kerala State committee

കോഴിക്കോട്: ഇന്ത്യന്‍ സൈക്യട്രിക്‌സ് സൊസൈറ്റി ( ഐ.പി.എസ് ) പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. 38ാമത് ഐ.പി.എസ് സംസ്ഥാന സമ്മേളനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡോ. ആല്‍ഫ്രെഡ് വി.സാമുവല്‍ (പ്രസിഡന്റ്), ഡോ.ജോയിസി ജിയോ (സെക്രട്ടറി), ഡോ. അനീസ് അലി ( ട്രഷറര്‍), ഡോ. പി.വി ഇന്ദു (ജേര്‍ണര്‍ എഡിറ്റര്‍) എന്നിവരടങ്ങുന്ന 18 അംഗ സംസ്ഥാന സമിതിയാണ് ചുമതലയേറ്റത്. രാമനാട്ടുകര കെ.ഹില്‍സില്‍ നടന്ന സംസ്ഥാന സമ്മേളനം ജസ്റ്റിസ് അബ്ദു റഹീം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് എം.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സെക്രട്ടറി അനൂപ് വിന്‍സെന്റ്, ഹാഷിഷ് വി. നായര്‍ , ഡോ. ജയപ്രകാശ്, ഡോ. ദയാല്‍ നാരായണ്‍, ഡോ.അബ്ദുള്‍ റസാഖ്, ഡോ.ടി.സാഗര്‍ എന്നിവര്‍ സംസാരിച്ചു. മാനസിക രോഗത്തിനുള്ള മരുന്നിന് വില കുറയ്ക്കണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെടും.

News at

https://peoplesreview.co.in/local/17122

 

Indian psychiatric society
Indian psychiatric society Kerala State Committee

 

Share:

Leave comment

Kaithakunda,

Ramanattukara (Airport Road), Kerala 673634

0483 279 4451 / 279 4452

Call us today!

Opening Hours

Mon - Fri: 6:00AM - 11:00AM

Appointment Booking

dr.aneesmanassanthi@gmail.com