മനോരോഗങ്ങളും ശരിയായ ചികിത്സയും

മനോരോഗങ്ങൾ ആരും ഇഷ്ടപ്പെടാതെ ആരെയും ഇഷ്ട്ടപെടുത്താതെ കടന്നു വരുന്നത്…

രോഗി മാത്രമല്ല കുടുംബവും തളർന്നുപോവുന്നു.ജീവിതം തകർക്കുന്ന സ്വസ്ഥതയില്ലാതാക്കുന്ന മനോവൈകല്യങ്ങളെ കണ്ടുപിടിക്കാനും ശരിയായ ചികിത്സ നിർണയിക്കാനും ശാസ്ത്രം ഇന്ന് വളർന്നിരിക്കുന്നു.

സമൂഹം ഭയത്തോടെ,സംശയത്തോടെ കാണുന്ന മനോരോഗ ചികിത്സയെ ലളിതമായി പരിചയപെടുത്തുകയാണിവിടെ.
രോഗിയും കുടുംബവും സമൂഹവും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ …

Share:

Leave comment

Kaithakunda,

Ramanattukara (Airport Road), Kerala 673634

0483 279 4451 / 279 4452

Call us today!

Opening Hours

Mon - Fri: 6:00AM - 11:00AM

Appointment Booking

dr.aneesmanassanthi@gmail.com