കേരള പിറവിയോടനുബന്ധിച്ചു നവംബർ 2 ,3 തീയതികളിൽ ഓസ്ട്രിയയിലെ വിയന്നയിൽ വെച്ചുനടന്ന ചടങ്ങിൽ സൈക്യാട്രിയിലെ മികച്ച പ്രകടനത്തിനുള്ള അവാർഡ് കേരള നിയമസഭാ സ്പീക്കർ ശ്രീ.ശ്രീരാമകൃഷ്ണൻ , ശ്രീ. സുരേഷ്‌ഗോപി എം.പി എന്നിവരിൽ നിന്നും ഡോക്ടർ അനീസ് അലി ഏറ്റുവാങ്ങുന്നു . ചടങ്ങിൽ വിയന്നയിലെ ഇന്ത്യൻ അബാസിഡർ , മെമ്പർ ഓഫ് പാർലിമെന്റ് , പ്രസിഡന്റ് ചേംബർ , w .m .f ചെയർമാൻ പ്രിൻസ് എന്നിവർ പങ്കെടുത്തു .
read more
ലോക സിസോഫ്രേനിയ ദിനത്തോടെ അനുബന്ധിച്ചു 28 05 17 ന് ഈ ഹോസ്പിറ്റലിൽ ഒരു ബോധ വൽക്കരണ സെമിനാർ സംഘടിപ്പിച്ചു
read more
മനോരോഗങ്ങൾ ആരും ഇഷ്ടപ്പെടാതെ ആരെയും ഇഷ്ട്ടപെടുത്താതെ കടന്നു വരുന്നത്… രോഗി മാത്രമല്ല കുടുംബവും തളർന്നുപോവുന്നു.ജീവിതം തകർക്കുന്ന സ്വസ്ഥതയില്ലാതാക്കുന്ന മനോവൈകല്യങ്ങളെ കണ്ടുപിടിക്കാനും ശരിയായ ചികിത്സ നിർണയിക്കാനും ശാസ്ത്രം ഇന്ന് വളർന്നിരിക്കുന്നു. സമൂഹം ഭയത്തോടെ,സംശയത്തോടെ കാണുന്ന മനോരോഗ ചികിത്സയെ ലളിതമായി പരിചയപെടുത്തുകയാണിവിടെ. രോഗിയും കുടുംബവും സമൂഹവും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ …